തകർപ്പൻ ബൗളിംഗ് പ്രകടനത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുംറ | #CWC19 | Oneindia Malayalam

Oneindia Malayalam 2019-06-07

Views 151

Jasprit Bumrah revealed the secret about his breathtaking spell against South Africa in the ICC World Cup 2019
ലോകകപ്പില്‍ തന്റെ കന്നി മത്സരം കളിച്ച ജസ്പ്രീത് ബുംറ പറയുന്നത് ആ കാര്യം തന്നെ അലട്ടിയതേയില്ലെന്നാണ്. തന്റെ ലോകകപ്പ് അരങ്ങേറ്റ മത്സരമാണെന്നത് താന്‍ ചിന്തിച്ചത് പോലുമില്ലെന്നാണ് ജസ്പ്രീത് ബുംറ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ന്യൂ ബോള്‍ ഷെയര്‍ ചെയ്ത താരം ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കിനെയും ഹഷിം അംലയെയും പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ പതനത്തിനു തുടക്കും കുറിയ്ക്കുകയായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS