Qatar FM expresses reservations over Mecca GCC summit outcome
ജൈറ തീരത്ത് എണ്ണ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നു, സൗദിയില്‍ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയും മിസൈല്‍ ആക്രമണം നടക്കുന്നു. ഇറാഖില്‍ അമേരിക്കന്‍ എംബസിക്കടുത്ത് മിസൈല്‍ പതിക്കുന്നു... തുടര്‍ച്ചയായുണ്ടായ ദുരൂഹ സംഭവങ്ങളാണ് പ്രത്യേക അടിയന്തര യോഗം വിളിക്കാന്‍ സൗദിയിലെ സല്‍മാന്‍ രാജാവിനെ പ്രേരിപ്പിച്ചത്.