രാഹുലിന് മറുപടിയുമായി പിണറായി വിജയൻ

Oneindia Malayalam 2019-06-01

Views 430

'Order probe into farmer $uicide': Kerala CM responds to Rahul Gandhi's letter
കര്‍ഷകനായ വി ദിനേഷ് കുമാറിന്റെ ആത്മഹത്യയില്‍
അന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധി കത്തയച്ചത്. വയനാട് എംപിക്ക് പിണറായി വിജയന്‍ മറുപടിയും നല്‍കിയിരിക്കുന്നു. മാത്രമല്ല രാഹുലിന്റെ സഹായവും പിണറായി തേടിയിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS