Swearing-in ceremony of Narendra Modi
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ഗംഭീരമാക്കാന്‍ തീരുമാനം. രാജ്യത്തിന് അകത്തും പുറത്തുമുള്ള 6000 പേരാണ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്.