ICC CWC 2019 Ind vs NZ warm-up: New Zealand ease past India by 6 wickets
ലോകകപ്പിന്‍ വമ്പന്‍ പ്രതീക്ഷകളുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയ്ക്ക് സന്നാഹമത്സരത്തിലെ തോല്‍വി ആശങ്കയ്ക്കിടയാക്കും. തോല്‍വി എന്നതിനേക്കാള്‍ ഇന്ത്യ നടത്തിയ പരീക്ഷണം പാളിയതാണ് ടീം മാനേജ്മെന്റിന് തലവേദനയാകുന്നത്. മുന്‍നിര ബാറ്റ്സ്മാന്മാര്‍ ന്യൂസിലന്‍ഡിനെതിരെ തീര്‍ത്തും പരാജയമായത് വരാനിരിക്കുന്ന മത്സരങ്ങള്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ്