Rajmohan unnithan victory facts in kasargod
ഇടതുകോട്ട തൂത്തുവാരി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. അട്ടിമറി വിജയമാണ് മണ്ഡലത്തില്‍ ഉണ്ണിത്താന്‍ നേടിയത്. എല്‍ഡിഎഫിന്‍റെ ഉറച്ച കോട്ടയായ മണ്ഡലത്തില്‍ രാജ‌്മോഹൻ ഉണ്ണിത്താൻ 40438 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ‌് എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌് ചന്ദ്രനെ മറികടന്നത‌്.