മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ കൊടിക്കുന്നിൽ സുരേഷ്

Oneindia Malayalam 2019-05-24

Views 1

Mavelikkara MP Kodikkunnil Suresh may become Pro-term speaker
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം വട്ടവും അധികാരമേൽക്കുമ്പോൾ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള ചുമതല മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന് ലഭിക്കാൻ സാധ്യത. പ്രോ ടേം സ്പീക്കറാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടത്. ലോക്സഭാംഗങ്ങളിൽ ഏറ്റവും സീനിയോറിറ്റിയുള്ള ആൾക്കാണ് ഈ പദവി ലഭിക്കുക. ഇത്തവണയത് കൊടിക്കുന്നിൽ സുരേഷാണ്.

Share This Video


Download

  
Report form
RELATED VIDEOS