TRS, YSRCP become Kingmakers; Opposition parties make efforts to reach out
വ്യാഴാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ പ്രധാനമാകുക പ്രാദേശിക കക്ഷികളുടെ നിലപാടാകും എന്നാണ് നിഗമനം. പ്രാദേശിക കക്ഷികള്‍ ഇപ്പോള്‍ തന്നെ സഖ്യസാധ്യതകള്‍ ആരായാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു പക്ഷത്തും നിലയുറപ്പിക്കാതെ മാറി നില്‍ക്കുന്ന രണ്ടു കക്ഷികളുണ്ട്. ആന്ധ്രപ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസ് എന്നിവരാണ് ഈ രണ്ടു പാര്‍ട്ടികള്‍.