ഫ്രഞ്ച് ലീഗിലെ യുവരാജാവ് എംബാപ്പെ

Oneindia Malayalam 2019-05-21

Views 1

Mbappé named best Ligue 1 player, hints at move away from PSG
ഫ്രഞ്ച് ലീഗിലെ യുവരാജാവ് താന്‍തന്നെയെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ട് തെളിയിച്ച് കെയ്‌ലിയന്‍ എംബാപ്പെ. ലീഗ് വണ്ണിന്റെ ഈ സീസണില്‍ മികച്ച താരത്തിനായി യു.എന്‍.എഫ്.പി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരമാണ് പി.എസ്.ജിയുടെ എംബാപ്പ നേടിയത്.

Share This Video


Download

  
Report form