Rahul gandhi v/s modi this is what social media says
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കണ്ടിട്ടില്ല. മുന്‍കൂട്ടി തയ്യാറാക്കിയ അഭിമുഖങ്ങളില്‍ അല്ലാതെ നരേന്ദ്ര മോദി പങ്കെടുക്കാറില്ലെന്നതും പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനമാണ്. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ന്യൂസ് നാഷന്‍ പുറത്തുവിട്ട അഭിമുഖവും നേരത്തേ തയ്യാറാക്കി വെച്ച ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.