Income tax officials conduct raids in hubli before byelection
രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനാരിക്കെ കര്‍ണാടകത്തില്‍ ആദായ നികുതി വകുപ്പിന്‍റെ വ്യാപക റെയ്ഡ്. ഹൂബ്ലിയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമാണ് വകുപ്പ് റെയ്ഡ് നടത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് പരിശോധന ആരംഭിച്ചത്.