കോട്ടയം പാറയ്ക്കല്‍ കടവിനു സമീപമുണ്ടായ വന്‍ തീപിടിത്തം

Deepika News 2019-05-14

Views 0

കോട്ടയം പാറയ്ക്കല്‍ കടവിനു സമീപമുണ്ടായ വന്‍ തീപിടിത്തത്തില്‍ ഏക്കര്‍കണക്കിനു തരിശുപാടം കത്തിനശിച്ചു. ഫയര്‍ഫോഴ്‌സിന് എത്താനാവാത്ത പാടത്താണു തീപിടിത്തമുണ്ടായത്.

Subscribe Us - https://goo.gl/SbZuMy
Official Website: http://www.deepika.com
Follow Us - http://www.facebook.com/DeepikaNewspaper

Share This Video


Download

  
Report form
RELATED VIDEOS