angamaly diaries telugu remake trailer
സിനിമ പുറത്തിറങ്ങി രണ്ട് വര്‍ഷം കഴിഞ്ഞ സമയത്താണ് തെലുങ്ക് പതിപ്പും റിലീസിങ്ങിനൊരുങ്ങുന്നത്. ഫലക്കനുമ ദാസ് എന്ന് പേരിട്ട ചിത്രത്തിന്റെ ട്രെയിലറായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. വിശാക് സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നതും വിശ്വാക് സെന്‍ തന്നെയാണ്.