ധോണിയെ വെട്ടി ഹിറ്റ്മാൻ രോഹിത്

Oneindia Malayalam 2019-05-13

Views 66

Mumbai Indians’ record fourth title, Rohit Sharma’s fifth triumph and other stats
ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ കിരീട ധാരണത്തോടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആര്‍ക്കുമില്ലാത്തൊരു റെക്കോര്‍ഡിന് ഉടമയായി. അഞ്ചുതവണ ഐപിഎല്‍ കിരീടം നേടിയ ടീമിന്റെ ഭാഗമായ ഏക കളിക്കാരനാണ് ഇപ്പോള്‍ രോഹിത്.

Share This Video


Download

  
Report form
RELATED VIDEOS