digital camera in 1988, email in 1988, modi says in interview
1987-88 കാലഘട്ടത്തിൽ താൻ ഡിജിറ്റൽ കാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തി എന്നാണ് ന്യൂസ് നേഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്. 1990ലാണ് ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ വിപണിയിലേക്ക് വരുന്നത്. ഇ മെയില്‍ സംവിധാനം ഇന്ത്യയില്‍ ആരംഭിച്ചത് 1995 ന് ശേഷവുമാണ്