തെച്ചിക്കോട്ട് രാമചന്ദ്രൻ വേണമെന്ന് സുരേഷ് ഗോപി

Oneindia Malayalam 2019-05-10

Views 171

Suresh Gopis reaction in controversy related to Thrissure Pooram
തെക്കോട്ടിറക്കത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ കൊണ്ട് വരണം എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. അതൊരു വരവാണ്. രാജാവ് വരുന്നത് പോലെ തന്നെ. ആ കാഴ്ച ഇത്തവണയും സാധ്യമാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. വൈകാരികതയ്ക്ക് കത്തി വെയ്ക്കരുത് എന്നും സുരേഷ് ഗോപി വ്യക്തമാക്കി. രാഷ്ട്രീയക്കാര്‍ വെച്ചോട്ടെ, എന്നാല്‍ ഉദ്യോഗസ്ഥര്‍ അതിന് ചുക്കാന്‍ പിടിക്കരുത് എന്നും സുരേഷ് ഗോപി പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS