anil kumble picks his dream team in this seasons ipl
ഐപിഎല്ലിന്റെ 12ാം സീസണ്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. ഇനി രണ്ടു മല്‍സരങ്ങള്‍ മാത്രമാണ് സീസണില്‍ ബാക്കിയുള്ളത്. ഇന്നു രാത്രി നടക്കുന്ന സെമി ഫൈനലിനു തുല്യമായ ക്വാളിഫയര്‍ 2വില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ഏറ്റുമുട്ടും. ഈ മല്‍സരത്തിലെ വിജയികളാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍.