Fasting and Health, Benefits of Fasting
ലോകമെമ്പാടും ഉള്ള മുസ്ലീംങ്ങള്‍ക്ക് ഇത് പുണ്യവൃതത്തിന്റെ നാളുകള്‍. പകല്‍ മുഴുവന്‍ ഉപവാസവും പ്രാര്‍ത്ഥനയും അനുഷ്ഠിച്ച് രാത്രി നോമ്പ് തുറക്കുമ്പോള്‍ ആരോഗ്യ പ്രദമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഉപവാസം ശരീരത്തെ ശുദ്ധീകരിക്കുന്നതിന് ഒപ്പം നിരവധി ഗുണങ്ങളും പ്രദാനം ചെയ്യുന്നുണ്ട്.