rahman movie seven official trailer out
റഹ്മാൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സസ്പെൻസ് സൈക്കോ ത്രില്ലർ ചിത്രമായ 7 ന്റെ ട്രെയിലർ പുറത്ത്. വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷ്ണറുടെ വേഷത്തിലാണ് റഹ്മാൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ തെലുങ്കിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഹവിഷ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആറു നായികമാരാണ് ചിത്രത്തിലുളളത്.