നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി ശ്രീനിവാസന്‍

Oneindia Malayalam 2019-05-07

Views 301

Actress-@tt@ck case against Dileep fabricated: Sreenivasan
2017 ല്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട വാര്‍ത്ത കേരളക്കരയെ ഞെട്ടിച്ച് കൊണ്ടാണ് പുറത്ത് വന്നത്. പിന്നാലെ തന്നെ നടന്‍ ദിലീപിനെതിരെ കേസ് ആരോപിക്കപ്പെട്ടു. നടിയെ ആക്രമിക്കാന്‍ ക്വൊട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നായിരുന്നു ആരോപണം. പ്രതി പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടതോടെ താരം മൂന്ന് മാസത്തിനടുത്ത് ജയിലില്‍ കഴിയേണ്ടിയും വന്നിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS