850 Indians freed from Saudi jails on my request: Modi
സൗദി അറേബ്യയില്‍ 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു. റമദാന് മുന്നോടിയായിട്ടാണ് വിട്ടയക്കല്‍. തന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് സൗദി ഭരണകൂടം ഇന്ത്യന്‍ തടവുകാരെ വിട്ടയച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ബദോഹി ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.