fifth phase of election: crucial for priyanka gandhi
യുപിയില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയാണ് ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറുന്നത്. ഇവിടെ പ്രിയങ്കയ്ക്ക് കീഴിലുള്ള 14 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.