#IPL2019 : ധോണി അടുത്ത കോച്ചാവും | #CSK | Oneindia Malayalam

Oneindia Malayalam 2019-05-04

Views 533

csk captain ms dhoni gives batting tips to suresh raina
ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഈ സീസണില്‍ പ്ലേഓഫിലെത്തിക്കുന്നതിനു ചുക്കാന്‍ പിടിച്ചത് നായകന്‍ എംഎസ് ധോണിയാണ്. ഈ സീസണില്‍ നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകളാണ് ധോണി കളിച്ചത്. പല മല്‍സരങ്ങളിലും പ്രതിസന്ധി ഘട്ടങ്ങള്‍ നേരിട്ടപ്പോള്‍ അദ്ദേഹം സിഎസ്‌കെയെ കൈപിടിച്ചുയര്‍ത്തി.

Share This Video


Download

  
Report form
RELATED VIDEOS