v viswanathamenon passes away
മുന്‍ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ വി വിശ്വാനാഥ മേനോന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1987 ലെ ഇകെ നായനാര്‍ മത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന വിശ്വനാഥ മേനോന്‍ രണ്ട് തവണ പാര്‍ലമെന്‍റ് അംഗമായിരുന്നു.