അനധികൃതമായി സ്പിരിറ്റ് കടത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അത്തിമണി അനിൽ എക്സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞതായി ആരോപണം. പെരുമാട്ടി സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ അത്തിമണി അനിലിനെയും സംഘത്തെയും സ്‌പിരിറ്റുമായി പിടികൂടിയപ്പോഴാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഇയാൾ രക്ഷപെട്ടത്. നിരവധി പൊലീസ് കേസുകളിൽ പ്രതിയായ അനിലിന് വ്യാജ മദ്യ നിർമാണവുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്
#malayalamnews #Politicalnews #malayalamlatestnews #keralanews #malayalamexpresstv #Latestnewsmalayalam #malayalamtrendingnews #trendingnews #toptrendingvideos #latestnewskerala #keralanews #hotnews #indiannews #newsinmalayalam #malayalamvartha #indiantopnewsupdate #newsupdates #sounthindiannews