Fani cyclone, Warning has been issued across the borders
ഫാനി ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വെ 74 ട്രെയിനുകള്‍ റദ്ദ് ചെയ്തു. ഭദ്രക്-വിഴിയ നഗരം പാതയിലുള്ള ട്രെയിന്‍ മെയ് രണ്ട് വൈകുന്നേരം മുതല്‍ റദ്ദ് ചെയ്തു. ഭുവനേശ്വര്‍/പുരി, ഈസ്റ്റ് കോസ്റ്റ് എക്സപ്രസ്, കോറൊമോണ്ടല്‍ എന്നിവയും രണ്ടാം തിയ്യതി മുതല്‍ ഓടുന്നതായിരിക്കില്ല.