പ്രചരണത്തിനിടെ ബാങ്ക് വിളിച്ചു, പ്രസംഗം നിര്‍ത്തി രാഹുല്‍ ഗാന്ധി

Oneindia Malayalam 2019-04-29

Views 161

Congress President Rahul Gandhi halts his speech during 'Azaan' in Amethi, earlier today.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് സ്വന്തം മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധി പ്രചരണത്തിന് എത്തിയത്. അവിടെ പ്രസംഗിക്കുന്നതിനിടെയാണ് അടുത്തുള്ള പള്ളിയില്‍ നിന്ന് ബാങ്ക് വിളി ഉയര്‍ന്നത്. ബാങ്ക് വിളി ഉയര്‍ന്നതോടെ രാഹുല്‍ ഗാന്ധി അല്‍പ സമയം മൗനം പാലിച്ചു. ബാങ്ക് വിളി കഴിഞ്ഞെന്ന് ഉറപ്പു വരുത്തിയതോടെ തന്‍റെ പ്രസംഗം അദ്ദേഹം തുടര്‍ന്നു. എഎന്‍ഐയാണ് സംഭവത്തിന്‍റെ വീഡിയോ പുറത്തുവിട്ടത്.

Share This Video


Download

  
Report form
RELATED VIDEOS