kannur district collector submits report in fake vote in kannur
ജില്ലയിലെ ചെറുതാഴം, പിലത്താറ എന്നിവങ്ങളിലെ ബൂത്തുകളില്‍ സിപിഎം കള്ളവോട്ടുചെയ്തുവെന്ന വെബ് ക്യാമറ ദൃശ്യം പുറത്തായതിനെ തുടര്‍ന്ന് കണ്ണൂര്‍ കലക്ടര്‍ മീര്‍മുഹമ്മദലി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ടിക്കാറാം മീണയ്ക്കു റിപ്പോര്‍ട്ടു നല്‍കി. ചാനലുകള്‍ പുറത്തുകൊണ്ടുവന്ന ദൃശ്യങ്ങള്‍ എഡിറ്റു ചെയ്തതല്ലെന്നും ഇവയില്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയിട്ടില്ലെന്നും കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.