script writer shyam pushkaran says about alencier metoo
പ്രശ്നത്തിൽ സന്ധിസംഭാഷണത്തിന് വേണ്ടിയാണ് ശ്യാം പുഷ്കറിനെ അലൻസിയാർ വിളിച്ചത്. ആക്രമണത്തിന് ഇരയായ അഭിനേത്രിയ്ക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരം പരാതിയിലുണ്ടാകുന്നത് വരെ ഒരു തരത്തിലുമുള്ള സന്ധി സംഭാഷണത്തിനും തയ്യാറല്ലെന്ന് അവലൻസിയാർക്ക് മറുപടി നൽകിയെന്നും ശ്യം പറയുന്നു. സൗഹൃദം തേങ്ങയാണ് . ഹ്യുമാനിറ്റിയാണ്, മനുഷ്യത്വമാണ് കാര്യം. എന്നും ഡബ്ല്യൂസിസിയ്ക്കൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞാണ് തിരക്കഥകൃത്ത് തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.