ജെമിനി മാന്‍ ട്രെയിലര്‍ വന്നു മക്കളേ | filmibeat Malayalam

Filmibeat Malayalam 2019-04-24

Views 15

GEMINI MAN Trailer Reaction
വില്‍ സ്മിത്ത് നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് ജെമിനി മാന്‍. സയന്‍സ് ഫിക്ഷന്‍ ചിത്രമായ സിനിമ ആംഗ് ലീയാണ് സംവിധാനം ചെയ്യുന്നത്. ഇരട്ട വേഷത്തിലാണ് സിനിമയില്‍ വില്‍ സ്മിത്ത് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS