ശ്രീലങ്കയിലെ സ്‌ഫോടനത്തിൽ ചാവേറായവരിൽ ഒരു സ്ത്രീയും

Oneindia Malayalam 2019-04-24

Views 219

Sri Lanka police say they have confirmed there were nine $uicide b0mbers, Death toll rises to 359
ശ്രീലങ്കന്‍ ഭീകരാക്രമണത്തില്‍ ചാവേറായവരില്‍ ഒരു സത്രീയും ഉള്‍പ്പെട്ടിട്ടുള്ളതായി ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി അറിയിച്ചു. ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 58 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ശ്രീലങ്കൻ ഉപ പ്രതിരോധമന്ത്രി വ്യക്തമാക്കി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട 17 വിദേശികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS