Madhuraraja in 50 crore club
10 ദിവസം പിന്നിടുന്നതിനിടയില്‍ സിനിമയുടെ കലക്ഷന്‍ വിവരവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പ്.ഏപ്രില്‍ 12നായിരുന്നു മധുരരാജ തിയേറ്ററുകളിലേക്കെത്തിയത്. 10 ദിവസം പിന്നിടുന്നതിനിടയില്‍ ഔദ്യോഗിക കലക്ഷന്‍ വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.