ഈസ്റ്റര്‍ ആഘോഷങ്ങളില്‍ മുഴുകി ഇരിക്കുമ്പോഴാണ് ശ്രീലങ്കയെ പിടിച്ച് കുലുക്കി സ്‌ഫോടന പരമ്പര അരങ്ങേറിയത്. ഒരുപക്ഷേ ലങ്കന്‍ മണ്ണ് വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്ന ആദ്യത്തെ ഞെട്ടിപ്പിക്കുന്ന സ്‌ഫോടനമായിരുന്നു ഇത്. ആഭ്യന്തര യുദ്ധങ്ങളാല്‍ കലുഷിതമായിരുന്നു ശ്രീലങ്ക ഒരിക്കല്‍ കൂടി രക്തകലുഷിതമായിരിക്കകയാണ്. ശ്രീലങ്കന്‍ ജനതയെ ഭയപ്പെടുത്തുന്ന കാര്യം കൂടിയാണിത്.
10 years after death of ltte peace shattered in srilanka