dhoni liked my version of helicopter shot says hardik pandya
ലോക ക്രിക്കറ്റിനു ഹെലികോപ്റ്റര്‍ ഷോട്ടെന്ന രസകരമായ ഷോട്ടിനെ പരിചയപ്പെടുത്തിയത് ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്. ധോണിയുടെ ഈ ഷോട്ട് പെട്ടെന്ന് ക്ലിക്കാവുകയും ചെയ്തു. ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ നിരവധി സിക്‌സറുകളും ബൗണ്ടറികളുമാണ് അദ്ദേഹം ഇതിനകം നേടിയത്. ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പിന്നീട് പല താരങ്ങളും ആവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും അത്രയും പെര്‍ഫക്ടായി മറ്റാര്‍ക്കും കളിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കാണാം.