3-year-old boy subjected to brut@l @ttack by mother in Aluva dies
തൊടുപുഴയിലെ 7 വയസ്സുകാരന്റെ മരണത്തിന് ശേഷം ഹൃദയത്തില്‍ വിങ്ങലായി ആലുവയിലെ 3 വയസ്സുകാരനും. അമ്മയുടെ ക്രൂരമര്‍ദ്ദനമേറ്റ് ആലുവയില ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചോമനയെ ആയിരങ്ങളുടെ പ്രാര്‍ത്ഥനയെ വിഫലമാക്കി മരണം മടക്കി വിളിച്ചു.