ആലുവയിലെ കുഞ്ഞ് അമ്മയില്‍ നിന്നും നേരിട്ടത് ക്രൂരപീഡനം

Oneindia Malayalam 2019-04-18

Views 145

a$$ault of 3 year old boy in aluva, mother admits to a$$ault
തൊടുപുഴയില്‍ 7 വയസുകാരനെ അമ്മയുടെ മൗനാനുമതിയോടെ ആണ്‍ സുഹൃത്ത് മര്ദ്ദിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. ഇപ്പോളിതാ ആലുവയില്‍ സ്വന്തം അമ്മ തന്നെ 3 വയസ്സുള്ള തന്റെ കുഞ്ഞിനെ മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ വാര്‍ത്തയാണ് വരുന്നത്. മാതാപിതാക്കള്‍ക്ക് എതിരെ ബാലനീതി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അനുസരണക്കേട് കാണിച്ചതിന് ശിക്ഷിച്ചതാണ് എന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് കേസെടുത്തത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള കുടുംബം രണ്ടാഴ്ച മുമ്പാണ് കേരളത്തില്‍ എത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ജാര്‍ഖണ്ഡ് പൊലീസിന്റെ സഹായം തേടും എന്ന് പൊലീസ് അറിയിച്ചു.

Share This Video


Download

  
Report form
RELATED VIDEOS