മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം

Oneindia Malayalam 2019-04-16

Views 190

മുസ്ലീം പള്ളികളില്‍ വനിതകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുളള പൊതുതാത്പര്യ ഹര്‍ജിയില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കേരളത്തിലെ ശബരിമല യുവതീപ്രവേശനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹരജി പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

sc about muslim womens entrence in mosque

Share This Video


Download

  
Report form
RELATED VIDEOS