അമിത് ഷാ പിശാച്, പരീക്കറുടെ കാൻസർ ദൈവകോപം'

Oneindia Malayalam 2019-04-16

Views 534

goa priest's speech video goes viral bjp approaches ec
തിരഞ്ഞെടുപ്പില്‍ ജാതി-മത ഘടകങ്ങള്‍ക്ക് വലിയ പ്രധാന്യമുണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍. ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഇത്തരം സമവാക്യങ്ങള്‍ക്ക് വലിയ റോളുണ്ട്. നമ്മുടെ നാട്ടില്‍ തിരഞ്ഞെടുപ്പ് കാലത്ത് ഇടയ ലേഖനങ്ങള്‍ ഇറങ്ങുന്നത് പതിവാണ്

Share This Video


Download

  
Report form
RELATED VIDEOS