വയനാട്ടില്‍ ഖുശ്ബുവിന്റെ റോഡ് ഷോ

Oneindia Malayalam 2019-04-16

Views 363

Khushbu in Wayanad for Rahul Gandhi's campaign
യു ഡി എഫ് പ്രവര്‍ത്തകരെ ആവേശത്തിലാക്കി വയനാട്ടില്‍ നടിയും എ ഐ സി സി വക്‌സാവുമായ ഖുശ്ബുവിന്റെ റോഡ്‌ഷോ. മാനന്തവാടി നിയോജകമണ്ഡലത്തിലെ നിരവില്‍പ്പുഴയില്‍ നിന്നും ആരംഭിച്ച റോഡ്‌ഷോ 25 കിലോമീറ്റര്‍ പിന്നിട്ട് പനമരത്ത് അവസാനിച്ചു. രാത്രി വൈകി നടന്ന റോഡ്‌ഷോയില്‍ ആയിരകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്.

Share This Video


Download

  
Report form
RELATED VIDEOS