രാഹുലിനെതിരെ അശ്ലീല പരാമർശവുമായി ബിജെപി അധ്യക്ഷൻ | Oneindia Malayalam

Oneindia Malayalam 2019-04-16

Views 233

Himachal Pradesh BJP chief Satpal Singh Satti speaks in Solan, on Congress President Rahul Gandhi, over his 'Chowkidar chor hai' slogan.
രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ സത്പാൽ സിംഗ് സാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺ‌ഗ്രസ് ഉന്നയിക്കുന്ന 'കാവൽക്കാരൻ കള്ളനാണെന്ന' പ്രയോഗത്തെ വിമർശിച്ച് സംസാരിക്കുന്നതിനിടെയാണ് സത്പാൽ രാഹുൽ ഗാന്ധിയെ അപമാനിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS