ഫേസ്‌ബുക്കിൽ ഏറ്റവും ജനപ്രിയനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

malayalamexpresstv 2019-04-12

Views 76

ഫേസ്‌ബുക്കിൽ ഏറ്റവും ജനപ്രിയനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തന്റെ വ്യക്തിഗത ഫേസ്‌ബുക്ക് പേജിൽ 43.5 മില്ല്യൺ ലൈക്കുകളും,​ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ 13.7 ദശലക്ഷം ലൈക്കുകളുമായാണ് നരേന്ദ്രമോദിയുടെ ഈ നേട്ടം. 23 ദശലക്ഷം ലൈക്കുകളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് രണ്ടാംസ്ഥാനത്ത്. ജോർദാനിലെ രാജ്ഞി റാനിയ 16.9 മില്യൺ ലൈക്കുകളുമായി മൂന്നാം സ്ഥാനത്തുമുണ്ട്. 2019 ലെ കണക്കനുസരിച്ചു ജനപ്രീതിയിൽ ലോക നേതാക്കളിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളത് നരേന്ദ്ര മോദി തന്നെയാണ്.

#Facebook #Pmmodi #bjp

Share This Video


Download

  
Report form
RELATED VIDEOS