കിടന്നു സിക്സടിച്ച് ജഡേജ, കണ്ട് ഞെട്ടി ധോണി | Oneindia Malayalam

Oneindia Malayalam 2019-04-12

Views 84

Ravindra Jadeja hit huge six of Ben Stokes while falling into the ground in the match against Rajasthan Royals
18 റണ്‍സാണ് അവസാന ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്ത് തന്നെ രവീന്ദ്ര ജഡേജ സിക്സ് നേടി. നോബൗളായ രണ്ടാം പന്തില്‍ ഒരു റണ്‍സ്. അടുത്ത പന്തില്‍ ധോണി രണ്ട് റണ്‍സ് നേടി.

Share This Video


Download

  
Report form
RELATED VIDEOS