ധോണി കൂളല്ല, കലിപ്പനാണ് | Oneindia Malayalam

Oneindia Malayalam 2019-04-12

Views 487

MS Dhoni lost his cool during CHennai's match against Rajasthan Royals
സിനിമാക്കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങളായിരുന്നു ഐപിഎല്ലില്‍ ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ അരങ്ങേറിയത്. മത്സരത്തില്‍ നോബോള്‍ വിവാദമുണ്ടായപ്പോള്‍ ചെന്നൈ ‌സൂപ്പര്‍ കിംഗ്സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി, ഗ്രൗണ്ടിലിറങ്ങിയതും അമ്ബയര്‍മാരോട് ദേഷ്യത്തില്‍ സംസാരിച്ചതുമൊക്കെ വലിയ വിവാദമായി.

Share This Video


Download

  
Report form
RELATED VIDEOS