BJPക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി | Oneindia mlayalam

Oneindia Malayalam 2019-04-12

Views 42

Rahul Gandhi criticizing Modi for fake promises and BJP creating a heap of lies says Rahul Gandhi on his tweet
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ രാഷ്ട്രീയ പോര്‍വിളികളുടെ വേദിയായാകുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും ബിജെപിയുടെ നരേന്ദ്രമോദിയും വാദ പ്രതിവാദങ്ങളുമായി ട്വിറ്ററില്‍ സജീവമാണ്. മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തുമ്പോള്‍ വാഗ്ദാനം ചെയ്തവയെല്ലാം വെറും നുണകള്‍ മാത്രമാണെന്നാണ് രാഹുലിന്റെ പുതിയ ട്വീറ്റ്.

Share This Video


Download

  
Report form
RELATED VIDEOS