കെ എം മാണിയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് | Oneindia Malayalam

Oneindia Malayalam 2019-04-11

Views 62

k m mani's funeral today
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്കാരം.

Share This Video


Download

  
Report form
RELATED VIDEOS