കോൺഗ്രസിന്റെ വജ്രായുധം പ്രിയങ്ക ഗാന്ധി | Oneindia Malayalam

Oneindia Malayalam 2019-04-10

Views 111

Priyanka Gandhi, Daughter of Indira Gandhi and a strong force for Congress in the Lok Sabha Elections 2019
വര്‍ഷങ്ങളായ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രിയങ്കാ ഗാന്ധി സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലും അമ്മ സോണിയയുടെ മണ്ഡലമായ അമേഠിയിലും പൊതുപ്രവര്‍ത്തനത്തില്‍ നടത്താറുണ്ടെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതിരുന്ന പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരക മാത്രമായി ഒതുങ്ങി കഴിയുകയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS