lucifer 100 crore is still discussing in social media
ബോക്‌സോഫീസിലെ പ്രകടനത്തെക്കുറിച്ചുള്ള പതിവ് തള്ളലായി മാത്രമേ പലരും ഇതിനെ കണ്ടിരുന്നുള്ളൂ. ഇതിന് ശേഷമാണ് സ്ഥിരീകരണവുമായി ആശീര്‍വാദ് സിനിമാസ് എത്തിയത്. ലൂസിഫര്‍ 100 കോടി ക്ലബിലെത്തിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായിത്തുടരുകയാണ്. ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്.