മോദി വീണ്ടും അധികാരത്തില്‍ വരണമെന്ന് ഇമ്രാന്‍ ഖാന്‍ | Oneindia Malayalam

Oneindia Malayalam 2019-04-10

Views 2

Better chance of peace talks with India if Modi wins, says Imran Khan
ഇന്ത്യ- പാക്ക് ബന്ധം സമാധാനപരമായ സാഹചര്യത്തില്‍ തുടരണമെങ്കില്‍ മോദി തന്നെ വീണ്ടും അധികാരത്തില്‍ എത്തണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിന് കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് ഗുണകരമാവില്ലെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്റെ വെളിപ്പെടുത്തല്‍.

Share This Video


Download

  
Report form
RELATED VIDEOS