ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി വിയര്‍ക്കും| Oneindia Malayalam

Oneindia Malayalam 2019-04-10

Views 182

what is rafale case here is the details
മോദി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ റാഫേല്‍ ഇടപാടില്‍ സുപ്രീം കോടതിയില്‍ നിന്നും സര്‍ക്കാരിന് വീണ്ടും തിരിച്ചടി ഉണ്ടായിരിക്കുകയാണ്. റാഫേലുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ സര്‍ക്കാരിനെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തുന്ന വിധിയാണ് സുപ്രീം കോടതിയിുടേത്.

Share This Video


Download

  
Report form
RELATED VIDEOS