old film review Kammath & Kammath (2013)
തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കമ്മത്ത് & കമ്മത്ത്. മമ്മൂട്ടിയും ദിലീപും കമ്മത്ത് സഹോദരന്മായി പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ റിമ കല്ലിങ്കൽ, കാർത്തിക നായർ എന്നിവരാണ് നായികമാർ. ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.